---
title: "പരിയാരം മെഡിക്കൽ കോളേജിന് എസ്.വൈ.എസ്. കണ്ണൂർ ജില്ലാ കമ്മിറ്റി വീൽ ചെയറുകൾ കൈമാറി"
english_title: "s y s charity"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/58056/s-y-s-charity"
published_at: "2022-07-29T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e392cea02d2_vac.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജിന് എസ്.വൈ.എസ്. കണ്ണൂർ ജില്ലാ കമ്മിറ്റി വീൽ ചെയറുകൾ കൈമാറി

> **Lead Summary:** **പരിയാരം : ** മെഡിക്കൽ കോളേജിലേക്ക് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) അബുദാബികണ്ണൂർ ജില്ലാകമ്മറ്റി സ്പോൺസർ ചെയ്ത പത്ത് വീൽചെയറുകൾ പരിയാരം മെഡിക്കൽ സുപ്രണ്ട് ഡോ: സുദീപിന് ഐ.സി.എഫ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട് കൈമാറി. ചടങ്ങിൽ എസ് . വൈ എസ്.ജില്ലാ സെക്രട്ടറി കെ. അബ്ദുൽ റഷീദ് മാസ്റ്റർ നരിക്കോട് അദ്ധ്യക്ഷത വഹിച്ചു. ഏ.പി.അബ്ദുൾ സലാം ഹാജി പാപ്പിനിശ്ശേരി . എം.വി. നാസർ ഹാജി കുപ്പം ,അമീർ പഴയങ്ങാടി , അഷ്റഫ് ഹാജി എളമ്പേരംപാറ ,മുഹമ്മദ് കണ്ണപുരം പി അബ്ദുറസാഖ് സൈനി അഷ്റഫ് പാലക്കോട്,ഷാഫി പട്ടുവം, മുനീർ പുഴാതി, മുസ്ഥഫ ഹാജി ചൂട്ടാട്, മഹ്മൂദ് ഹാജിമാട്ടൂൽ, ഗഫൂർ ഹാജി മുട്ടം മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബി.ടി. മനോജ് ,കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിമൽ റോഹൻ, ആർ.എം.ഒ. ഡോ. സരിൻ , നഴ്സിങ്ങ് സുപ്രണ്ടുമാരായ ഗീത. എമിലി എന്നിവർ പങ്കെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ കൊറോണ അടക്കമുള്ള പ്രതിസന്ധിഘട്ടത്തിൽ എസ്.വൈ.എസ്. സാന്ത്വനം പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് സൂപ്രണ്ട് ഡോ: കെ,സുദീപ് പറഞ്ഞു മുഹമ്മദ് റഫീഖ് അമാനി സ്വാഗതവും കെ.വി സമീർ നന്ദിയും പറഞ്ഞു

## Article Content

**പരിയാരം : ** മെഡിക്കൽ കോളേജിലേക്ക് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) അബുദാബികണ്ണൂർ ജില്ലാകമ്മറ്റി സ്പോൺസർ ചെയ്ത പത്ത് വീൽചെയറുകൾ പരിയാരം മെഡിക്കൽ സുപ്രണ്ട് ഡോ: സുദീപിന് ഐ.സി.എഫ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോട് കൈമാറി. ചടങ്ങിൽ എസ് . വൈ എസ്.ജില്ലാ സെക്രട്ടറി കെ. അബ്ദുൽ റഷീദ് മാസ്റ്റർ നരിക്കോട് അദ്ധ്യക്ഷത വഹിച്ചു. ഏ.പി.അബ്ദുൾ സലാം ഹാജി പാപ്പിനിശ്ശേരി . എം.വി. നാസർ ഹാജി കുപ്പം ,അമീർ പഴയങ്ങാടി , അഷ്റഫ് ഹാജി എളമ്പേരംപാറ ,മുഹമ്മദ് കണ്ണപുരം പി അബ്ദുറസാഖ് സൈനി അഷ്റഫ് പാലക്കോട്,ഷാഫി പട്ടുവം, മുനീർ പുഴാതി, മുസ്ഥഫ ഹാജി ചൂട്ടാട്, മഹ്മൂദ് ഹാജിമാട്ടൂൽ, ഗഫൂർ ഹാജി മുട്ടം മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബി.ടി. മനോജ് ,കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിമൽ റോഹൻ, ആർ.എം.ഒ. ഡോ. സരിൻ , നഴ്സിങ്ങ് സുപ്രണ്ടുമാരായ ഗീത. എമിലി എന്നിവർ പങ്കെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ കൊറോണ അടക്കമുള്ള പ്രതിസന്ധിഘട്ടത്തിൽ എസ്.വൈ.എസ്. സാന്ത്വനം പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് സൂപ്രണ്ട് ഡോ: കെ,സുദീപ് പറഞ്ഞു മുഹമ്മദ് റഫീഖ് അമാനി സ്വാഗതവും കെ.വി സമീർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/58056/s-y-s-charity)