---
title: "പ്ല​സ് വ​ൺ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്"
english_title: "plus one trial allotment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57993/plus-one-trial-allotment"
published_at: "2022-07-29T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e365ba69253_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# പ്ല​സ് വ​ൺ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​ച്ച​യ്ക്കു ര​ണ്ടി​നാ​ണ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക. www.admissio n.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ട്ര​യ​ൽ റി​സ​ൾ​ട്ട് പ​രി​ശോ​ധി​ക്കാം. 31 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം. അ​പേ​ക്ഷ​യി​ൽ തെ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​നും ഏ​തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നു​ണ്ടെ​ങ്കി​ൽ ചേ​ർ​ക്കാ​നും 31 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​വ​സ​ര​മു​ണ്ട്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​ച്ച​യ്ക്കു ര​ണ്ടി​നാ​ണ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക. www.admissio n.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ട്ര​യ​ൽ റി​സ​ൾ​ട്ട് പ​രി​ശോ​ധി​ക്കാം. 31 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം. അ​പേ​ക്ഷ​യി​ൽ തെ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​നും ഏ​തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നു​ണ്ടെ​ങ്കി​ൽ ചേ​ർ​ക്കാ​നും 31 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​വ​സ​ര​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57993/plus-one-trial-allotment)