---
title: "മെഹ്നാദ് മുസ്തഫക്കും ഡോ. അബ്ദുൽ ജലീലിനും കാക്കാഞ്ചാൽ മഹല്ല് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു"
english_title: "mehnad musthafa and abdul jalel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57987/mehnad-musthafa-and-abdul-jalel"
published_at: "2022-07-29T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3642c7cf60_Untitled-2-web.jpg"
keywords: []
---

# മെഹ്നാദ് മുസ്തഫക്കും ഡോ. അബ്ദുൽ ജലീലിനും കാക്കാഞ്ചാൽ മഹല്ല് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു

> **Lead Summary:** സി എ കരസ്ഥമാക്കിയ മെഹ്നാദ് മുസ്തഫാക്കും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജി ഡിപ്പാർട്ട്മെന്റ് ഡോക്റേറ്റ് കിട്ടിയ ഡോ: അബ്ദുൾ ജലീൽ കെ എന്നിവർക്കും കാക്കഞ്ചാൽ മഹല്ല് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. മഹല്ല് കമ്മിറ്റി ക്ക് വേണ്ടി കാക്കഞ്ചാൽ നൂർ ജുമാ മസ്ജിദ് ഖത്തീബ് നജീബ് ബാഖവി ഇരുവർക്കും മൊമെന്റോ നല്കി ആദരിച്ചു

## Article Content

സി എ കരസ്ഥമാക്കിയ മെഹ്നാദ് മുസ്തഫാക്കും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജി ഡിപ്പാർട്ട്മെന്റ് ഡോക്റേറ്റ് കിട്ടിയ ഡോ: അബ്ദുൾ ജലീൽ കെ എന്നിവർക്കും കാക്കഞ്ചാൽ മഹല്ല് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. മഹല്ല് കമ്മിറ്റി ക്ക് വേണ്ടി കാക്കഞ്ചാൽ നൂർ ജുമാ മസ്ജിദ് ഖത്തീബ് നജീബ് ബാഖവി ഇരുവർക്കും മൊമെന്റോ നല്കി ആദരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57987/mehnad-musthafa-and-abdul-jalel)