---
title: "24കാരൻ പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "pocso case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57893/pocso-case"
published_at: "2022-07-28T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e293f800688_DSC_7464_(1).JPG"
keywords: []
---

# 24കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **ശ്രീകണ്ഠാപുരം: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യുകയുംബൈക്കിൽ പിൻതുടർന്ന് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. വിളക്കന്നൂർ സ്വദേശി കറുത്തലിയാറകത്ത് നദീറിനെ യാണ് പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശൻ്റെ നേതൃത്വത്തിൽ എസ്.ഐ.രഘുനാഥും സംഘവും അറസ്റ്റ്ചെയതത്.ഇക്കഴിഞ്ഞ 12 ന് പെൺകുട്ടിസ്കൂളിൽ പോകുന്നതിനിടെയായിരുന്നു സംഭവം.തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.

## Article Content

**ശ്രീകണ്ഠാപുരം: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്യുകയുംബൈക്കിൽ പിൻതുടർന്ന് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. വിളക്കന്നൂർ സ്വദേശി കറുത്തലിയാറകത്ത് നദീറിനെ യാണ് പോലീസ് ഇൻസ്പെക്ടർ ഇ.പി.സുരേശൻ്റെ നേതൃത്വത്തിൽ എസ്.ഐ.രഘുനാഥും സംഘവും അറസ്റ്റ്ചെയതത്.ഇക്കഴിഞ്ഞ 12 ന് പെൺകുട്ടിസ്കൂളിൽ പോകുന്നതിനിടെയായിരുന്നു സംഭവം.തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57893/pocso-case)