---
title: "മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with deadly drug MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57853/youth-arrested-with-deadly-drug-mdma"
published_at: "2022-07-28T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e265064f9ff_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ട് വരികയായിരുന്ന 9 ഗ്രാം എം ഡി എം എ സഹിതമാണ് ഇരിട്ടി ചാവശ്ശേരി സ്വദേശിയായ തഷരീഫ് എം വി പിടിയിലാകുന്നത് . കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ധനനും സംഘവും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

## Article Content

**ഇരിട്ടി : **ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ട് വരികയായിരുന്ന 9 ഗ്രാം എം ഡി എം എ സഹിതമാണ് ഇരിട്ടി ചാവശ്ശേരി സ്വദേശിയായ തഷരീഫ് എം വി പിടിയിലാകുന്നത് . കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ധനനും സംഘവും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57853/youth-arrested-with-deadly-drug-mdma)