---
title: "സ്വിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏഴാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു : ഒപ്പം നിരവധി ഓഫറുകളും"
english_title: "swiz gold 7 th anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57838/swiz-gold-7-th-anniversary"
published_at: "2022-07-28T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e25b557ddab_school-lv.png"
keywords: []
---

# സ്വിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏഴാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു : ഒപ്പം നിരവധി ഓഫറുകളും

> **Lead Summary:** സ്വിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏഴാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു : ഒപ്പം നിരവധി ഓഫറുകളും ഉണ്ട്. പരിപാടിയുടെ ഭാഗമായി കേക്ക് കട്ടിങ് സംഘടിപ്പിച്ചു.ചെയർമാൻ ജബ്ബാർ ഹാജി, മാനേജിങ് ഡയറക്ടർ ഹാരിസ് എംപി എന്നിവർ പങ്കെടുത്തു. പ്രധാന അഥിതികളായി ഡോക്ടർ തസ്നിം ഫാഹിർ, ഡോക്ടർ റഷീദ്, ഷെഫീഖ് അത്താഴക്കൂട്ടം, ശ്രീനി ആലക്കോട് എന്നിവരും ഒമാനിൽ നിന്നെത്തിയ രണ്ട് അറബികളും പങ്കെടുത്തു. നറുക്കെടുപ്പിലൂടെ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി. വാർഷികത്തിന്റെ ഭാഗമായി ആഭരണങ്ങൾക്ക് 70 ശതമാനം വരെ പണിക്കൂലി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 35 ഭാഗ്യശാലികൾക്ക് സർപ്രൈസ് ഗിഫ്റ്റും ഉണ്ട്. ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് സ്കീമായ ഗോൾഡ് നെസ്റ്റിൽ പുതിയതായി ചേരുന്ന 10 പേർക്ക് ലക്കി ഡ്രോ യിലൂടെ ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കും. ആഗസ്റ്റ് 7 വരെയാണ് ഓഫർ കാലാവധി.

## Article Content

സ്വിസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഏഴാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു : ഒപ്പം നിരവധി ഓഫറുകളും ഉണ്ട്. പരിപാടിയുടെ ഭാഗമായി കേക്ക് കട്ടിങ് സംഘടിപ്പിച്ചു.ചെയർമാൻ ജബ്ബാർ ഹാജി, മാനേജിങ് ഡയറക്ടർ ഹാരിസ് എംപി എന്നിവർ പങ്കെടുത്തു. പ്രധാന അഥിതികളായി ഡോക്ടർ തസ്നിം ഫാഹിർ, ഡോക്ടർ റഷീദ്, ഷെഫീഖ് അത്താഴക്കൂട്ടം, ശ്രീനി ആലക്കോട് എന്നിവരും ഒമാനിൽ നിന്നെത്തിയ രണ്ട് അറബികളും പങ്കെടുത്തു. നറുക്കെടുപ്പിലൂടെ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി. വാർഷികത്തിന്റെ ഭാഗമായി ആഭരണങ്ങൾക്ക് 70 ശതമാനം വരെ പണിക്കൂലി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 35 ഭാഗ്യശാലികൾക്ക് സർപ്രൈസ് ഗിഫ്റ്റും ഉണ്ട്. ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് സ്കീമായ ഗോൾഡ് നെസ്റ്റിൽ പുതിയതായി ചേരുന്ന 10 പേർക്ക് ലക്കി ഡ്രോ യിലൂടെ ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കും. ആഗസ്റ്റ് 7 വരെയാണ് ഓഫർ കാലാവധി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57838/swiz-gold-7-th-anniversary)