---
title: "ഇന്നും പരക്കെ മഴക്കും ശക്തമായ ഇടിമിന്നലിനും  കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം"
english_title: "The Met Office has forecast widespread rains, thunderstorms and strong winds today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5779/the-met-office-has-forecast-widespread-rains-thunderstorms-and-strong-winds-today"
published_at: "2021-10-18T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d062c917c5_news-card.jpg"
keywords: []
---

# ഇന്നും പരക്കെ മഴക്കും ശക്തമായ ഇടിമിന്നലിനും  കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5779/the-met-office-has-forecast-widespread-rains-thunderstorms-and-strong-winds-today)