---
title: "തളിപ്പറമ്പില്‍ വഖഫ് സംരക്ഷണ സമിതി പ്രവര്‍ത്തകരെ അക്രമിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍"
english_title: "ARREST"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57755/arrest"
published_at: "2022-07-28T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e217ef9825a_school_lv.jpg"
keywords: []
---

# തളിപ്പറമ്പില്‍ വഖഫ് സംരക്ഷണ സമിതി പ്രവര്‍ത്തകരെ അക്രമിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

> **Lead Summary:** തളിപ്പറമ്പ: തളിപ്പറമ്പ മഹല്ല് വഖഫ് സംരക്ഷണ സമിതി പ്രവർത്തകരായ കുറിയാലി സിദ്ദീഖ്, പാലക്കോടൻ ദിൽഷാദ് എന്നിവരെ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ച കേസിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കുപ്പം സ്വദേശി ഇബ്രാ മൻസിലിൽ അനസ് തളിപ്പറമ്പ മൊയ്തീൻ പള്ളിക്ക് സമീപത്തെ ആയിക്കാരകത്ത് നാസർ എന്നിവരെയാണ് തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ: തളിപ്പറമ്പ മഹല്ല് വഖഫ് സംരക്ഷണ സമിതി പ്രവർത്തകരായ കുറിയാലി സിദ്ദീഖ്, പാലക്കോടൻ ദിൽഷാദ് എന്നിവരെ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ച കേസിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കുപ്പം സ്വദേശി ഇബ്രാ മൻസിലിൽ അനസ് തളിപ്പറമ്പ മൊയ്തീൻ പള്ളിക്ക് സമീപത്തെ ആയിക്കാരകത്ത് നാസർ എന്നിവരെയാണ് തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 2 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജുമാഅത്ത് കമ്മറ്റിക്ക് കീഴിലുള്ള സീതി സാഹിബ് എച്ച്.എസ്.എസ്, റോയൽ സ്കൂൾ എന്നിവിടങ്ങളിലെ ഓഡിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57755/arrest)