കുപ്പം പുഴയോരത്ത് കരയിടിച്ചൽ രൂക്ഷമായി: ചാലത്തൂർ റോഡിനും വീടിനും ഭീഷണിയായാണ് കരയിടിയുന്നത്

കുപ്പം പുഴയോരത്ത് കരയിടിച്ചൽ രൂക്ഷമായി: ചാലത്തൂർ റോഡിനും വീടിനും ഭീഷണിയായാണ് കരയിടിയുന്നത്
Jul 27, 2022 09:02 PM | By Thaliparambu Editor

കുപ്പം പുഴയോരത്ത് സ്വകാര്യ വ്യക്തി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് ചൊവ്വാഴ്ച്ച രാവിലെ ഇടിഞ്ഞ നിലയിൽ കണ്ടത്. മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ച സംരക്ഷണ ഭിത്തി പുഴയെടുത്തതോടൊപ്പം നിരവധി തെങ്ങുകളും കടപുഴകി വീണിട്ടുണ്ട്. തളിപ്പറമ്പിലെ ഡോക്ടർ ശാന്തിയുടെ ഉടമസ്ഥതയിലുള്ള വീടിന് സമീപവും കുപ്പം ചാലത്തൂർ റോഡിന് സമീപവും വിളളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കരയിടിച്ചൽ രൂക്ഷമായി തുടർന്നാൽ വീട് തകരുന്നതിനോടൊപ്പം റോഡും പുഴയെടുക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ ഉള്ളത്.കുപ്പത്ത് പഴയൊരത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്നത് നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണ്.

Landslide near Kuppam river intensified

Next TV

Related Stories
ചാലാട് ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

Apr 23, 2024 09:40 PM

ചാലാട് ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

ചാലാട് ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു...

Read More >>
പൊതുമേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോർണർ മീറ്റിംഗുകൾ സംഘടിപ്പിച്ചു

Apr 23, 2024 09:38 PM

പൊതുമേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോർണർ മീറ്റിംഗുകൾ സംഘടിപ്പിച്ചു

പൊതുമേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോർണർ മീറ്റിംഗുകൾ...

Read More >>
1866 ബൂത്തുകളിലായി 2664 ക്യാമറകള്‍; കണ്ണൂര്‍ ജില്ലയില്‍ 100 ശതമാനം വെബ്കാസ്റ്റിങ്ങ്

Apr 23, 2024 02:30 PM

1866 ബൂത്തുകളിലായി 2664 ക്യാമറകള്‍; കണ്ണൂര്‍ ജില്ലയില്‍ 100 ശതമാനം വെബ്കാസ്റ്റിങ്ങ്

1866 ബൂത്തുകളിലായി 2664 ക്യാമറകള്‍; കണ്ണൂര്‍ ജില്ലയില്‍ 100 ശതമാനം...

Read More >>
തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 23, 2024 02:28 PM

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
കെ സുധാകരന്റെ മുൻ പി എ വി കെ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

Apr 23, 2024 02:26 PM

കെ സുധാകരന്റെ മുൻ പി എ വി കെ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ മുൻ പി എ വി കെ മനോജ് കുമാർ ബിജെപിയിൽ...

Read More >>
ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല പി ടി എച്ച് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി

Apr 23, 2024 02:22 PM

ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല പി ടി എച്ച് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി

ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല പി ടി എച്ച് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ...

Read More >>
Top Stories










News Roundup