---
title: "മദ്രസയ്ക്കുള്ളില്‍ 11 വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ "
english_title: "An 11-year-old boy hanged inside the madrasa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57661/an-11-year-old-boy-hanged-inside-the-madrasa"
published_at: "2022-07-27T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1325774871_download.jpg"
keywords: []
---

# മദ്രസയ്ക്കുള്ളില്‍ 11 വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ 

> **Lead Summary:** **മലപ്പുറം: **വിദ്യാര്‍ഥിയെ മദ്രസയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലാണ് പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടത്തു.

## Article Content

**മലപ്പുറം: **വിദ്യാര്‍ഥിയെ മദ്രസയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലാണ് പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57661/an-11-year-old-boy-hanged-inside-the-madrasa)