---
title: "അറിവരങ്ങ് ടാലന്റ് സെർച്ച് പരീക്ഷ പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "talent search exam poster"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57632/talent-search-exam-poster"
published_at: "2022-07-27T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e10dde237d4_vac.jpg"
keywords: []
---

# അറിവരങ്ങ് ടാലന്റ് സെർച്ച് പരീക്ഷ പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്; **തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന‍ അറിവരങ്ങ് ടാലന്‍റ് സെര്‍ച്ച് പരീക്ഷ പോസ്റ്റര്‍ അഡ്വ.സജീവ് ജോസഫ് എം.എല്‍.എ പ്രകാശനം ചെയ്തു.അറിവരങ്ങ് ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കല്‍,ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍,വെെസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പെരുവണ,സെക്രട്ടറി ശിഹാബ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉനെെസ് എരുവാട്ടി,ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജ്മല്‍ മാസ്റ്റര്‍,വാര്‍ഡ് മെമ്പര്‍ സി.പത്മനാഭന്‍,നസീറ സംബന്ധിച്ചു

## Article Content

**തളിപ്പറമ്പ്; **തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്‍െറ ആഭിമുഖ്യത്തില്‍ നടത്തുന്ന‍ അറിവരങ്ങ് ടാലന്‍റ് സെര്‍ച്ച് പരീക്ഷ പോസ്റ്റര്‍ അഡ്വ.സജീവ് ജോസഫ് എം.എല്‍.എ പ്രകാശനം ചെയ്തു.അറിവരങ്ങ് ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കല്‍,ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍,വെെസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പെരുവണ,സെക്രട്ടറി ശിഹാബ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉനെെസ് എരുവാട്ടി,ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജ്മല്‍ മാസ്റ്റര്‍,വാര്‍ഡ് മെമ്പര്‍ സി.പത്മനാഭന്‍,നസീറ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57632/talent-search-exam-poster)