---
title: " മാങ്കടവ് പാങ്കുളം എം മുഹമ്മദ്‌ നിര്യാതനായി"
english_title: "m muhammed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57506/m-muhammed"
published_at: "2022-07-26T21:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e016de16df7_Untitled-2-web.jpg"
keywords: []
---

#  മാങ്കടവ് പാങ്കുളം എം മുഹമ്മദ്‌ നിര്യാതനായി

> **Lead Summary:** **മാങ്കടവ്: **മാങ്കടവ് പാങ്കുളം എം മുഹമ്മദ്‌ നിര്യാതനായി മാങ്കടവ് ശാഖ മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റാണ്, പാങ്കുളം ശാദുലി പള്ളി പ്രസിഡന്റ്‌, മാങ്കടവ് റഹ്മത്തുൽ ഇസ്ലാം മദ്രസ മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ സി എച്ച് ഫാത്തിമ മക്കൾ അബ്ദുള്ള, മുത്തലിബ്, മുസ്തഫ, സൗദ, ശരീഫ, ഇസ്മായിൽ, സമീറ മരുമക്കൾ മൂസ, അഷ്‌റഫ്‌, സിദ്ധീഖ് സഹോദരങ്ങൾ അബ്ദുള്ള, മുസ്തഫ,, ഖദീജ ആയിഷ

## Article Content

**മാങ്കടവ്: **മാങ്കടവ് പാങ്കുളം എം മുഹമ്മദ്‌ നിര്യാതനായി മാങ്കടവ് ശാഖ മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റാണ്, പാങ്കുളം ശാദുലി പള്ളി പ്രസിഡന്റ്‌, മാങ്കടവ് റഹ്മത്തുൽ ഇസ്ലാം മദ്രസ മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ സി എച്ച് ഫാത്തിമ മക്കൾ അബ്ദുള്ള, മുത്തലിബ്, മുസ്തഫ, സൗദ, ശരീഫ, ഇസ്മായിൽ, സമീറ മരുമക്കൾ മൂസ, അഷ്‌റഫ്‌, സിദ്ധീഖ് സഹോദരങ്ങൾ അബ്ദുള്ള, മുസ്തഫ,, ഖദീജ ആയിഷ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57506/m-muhammed)