---
title: "പി മുസ്തഫ നിര്യാതനായി"
english_title: "p. musthafa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57462/p-musthafa"
published_at: "2022-07-26T18:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dfebf8e9934_Untitled-2-web.jpg"
keywords: []
---

# പി മുസ്തഫ നിര്യാതനായി

> **Lead Summary:** **മാങ്കടവ്: **കോൾമൊട്ട താമസിക്കുന്ന പി മുസ്തഫനിര്യാതനായി. പിതാവ് :പരേതനായ അഹമ്മദ്. മാതാവ് : മറിയം. ഭാര്യ :വി ശരീഫ. മക്കൾ: ഫവാസ്, ഫായിസ്, മുഫീദ, മുഫ്ലിഹ്. മരുമകൻ:അയ്യൂബ്. സഹോദരങ്ങൾ: മഹമൂദ്, അബുബക്കർ, മജീദ്, ഷാഫി, സുബൈദ, ജമീല, റഷീദ. മാങ്കടവ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റും, പാപ്പിനിശ്ശേരി പഞ്ചായത്ത് പത്താം വാർഡ് മെമ്പറുമായ വി അബ്ദുൽ കരീം ഭാര്യ സഹോദരനാണ്.

## Article Content

**മാങ്കടവ്: **കോൾമൊട്ട താമസിക്കുന്ന പി മുസ്തഫനിര്യാതനായി. പിതാവ് :പരേതനായ അഹമ്മദ്. മാതാവ് : മറിയം. ഭാര്യ :വി ശരീഫ. മക്കൾ: ഫവാസ്, ഫായിസ്, മുഫീദ, മുഫ്ലിഹ്. മരുമകൻ:അയ്യൂബ്. സഹോദരങ്ങൾ: മഹമൂദ്, അബുബക്കർ, മജീദ്, ഷാഫി, സുബൈദ, ജമീല, റഷീദ. മാങ്കടവ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റും, പാപ്പിനിശ്ശേരി പഞ്ചായത്ത് പത്താം വാർഡ് മെമ്പറുമായ വി അബ്ദുൽ കരീം ഭാര്യ സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57462/p-musthafa)