---
title: "രാഹുൽ ഗാന്ധി അറസ്റ്റിൽ"
english_title: "rahul gandhi arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57371/rahul-gandhi-arrested"
published_at: "2022-07-26T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df9aa184e67_vac.jpg"
keywords: []
---

# രാഹുൽ ഗാന്ധി അറസ്റ്റിൽ

> **Lead Summary:** നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന മാർച്ചിൽ സംഘർഷം. വിജയ് ചൗക്കില്‍ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയോടൊപ്പം കോൺഗ്രസിന്റെ മറ്റ് എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ എംപിമാർ മറികടന്നു. പൊലീസും എംപിമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

## Article Content

നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന മാർച്ചിൽ സംഘർഷം. വിജയ് ചൗക്കില്‍ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയോടൊപ്പം കോൺഗ്രസിന്റെ മറ്റ് എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ എംപിമാർ മറികടന്നു. പൊലീസും എംപിമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57371/rahul-gandhi-arrested)