---
title: "പറശിനി പുഴയിൽ ഒരാളെ കാണാതായി"
english_title: "missing "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57368/missing"
published_at: "2022-07-26T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df9820327aa_vac.jpg"
keywords: []
---

# പറശിനി പുഴയിൽ ഒരാളെ കാണാതായി

> **Lead Summary:** പറശിനിപ്പുഴയിൽ ഒരാളെ കാണാതായതായി സംശയം. പോലീസും അഗ്നിശമന സേനയും അന്വേഷണം ഊർജ്ജിതമാക്കി. ഇന്ന് രാവിലെയാണ് കള്ള് ഷാപ്പിന് സമീപം കടവരാന്തയിൽ കഴിയുന്ന പച്ചി ബാലൻ എന്നയാളെയാണ് കാണാതായത്. പുഴയുടെ സമീപം ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

## Article Content

പറശിനിപ്പുഴയിൽ ഒരാളെ കാണാതായതായി സംശയം. പോലീസും അഗ്നിശമന സേനയും അന്വേഷണം ഊർജ്ജിതമാക്കി. ഇന്ന് രാവിലെയാണ് കള്ള് ഷാപ്പിന് സമീപം കടവരാന്തയിൽ കഴിയുന്ന പച്ചി ബാലൻ എന്നയാളെയാണ് കാണാതായത്. പുഴയുടെ സമീപം ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57368/missing)