---
title: "സോണിയ ഗാന്ധിയെ ഇ. ഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു"
english_title: "protest of congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57366/protest-of-congress"
published_at: "2022-07-26T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df96b06f47f_vac.jpg"
keywords: []
---

# സോണിയ ഗാന്ധിയെ ഇ. ഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു

> **Lead Summary:** കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ട്രെയിൻ തടഞ്ഞത്. റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്യ്തത്. സോണിയ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെയാണ് സംസ്ഥാന വ്യാപകമായി ട്രെയിൻ തടയൽ സമരം നടത്തിയത്

## Article Content

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ട്രെയിൻ തടഞ്ഞു സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ട്രെയിൻ തടഞ്ഞത്. റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്യ്തത്. സോണിയ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെയാണ് സംസ്ഥാന വ്യാപകമായി ട്രെയിൻ തടയൽ സമരം നടത്തിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57366/protest-of-congress)