---
title: "വ്യാപാരി വ്യവസായി ഏകോപനസമിതി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നാളെ"
english_title: "collectorate march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57320/collectorate-march"
published_at: "2022-07-26T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df73dfcdf08_vac.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപനസമിതി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നാളെ

> **Lead Summary:** **കണ്ണൂർ:**വ്യാപാര-വ്യവസായ-കാർഷികമേഖലകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബുധനാഴ്ച കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തും. സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് പാറക്കണ്ടിയിലെ വ്യാപാരഭവനിൽനിന്ന്‌ ആരംഭിക്കും. പത്രസമ്മേളനത്തിൽ ദേവസ്യ മേച്ചേരി, പി. ബാഷിത്, രാജൻ തീയ്യറത്ത്, എം.ആർ. നൗഷാദ്, കെ.എസ്. റിയാസ് എന്നിവർ പങ്കെടുത്തു.

## Article Content

**കണ്ണൂർ:**വ്യാപാര-വ്യവസായ-കാർഷികമേഖലകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബുധനാഴ്ച കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തും. സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് പാറക്കണ്ടിയിലെ വ്യാപാരഭവനിൽനിന്ന്‌ ആരംഭിക്കും. പത്രസമ്മേളനത്തിൽ ദേവസ്യ മേച്ചേരി, പി. ബാഷിത്, രാജൻ തീയ്യറത്ത്, എം.ആർ. നൗഷാദ്, കെ.എസ്. റിയാസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57320/collectorate-march)