---
title: "റാങ്ക് ജേതാവ് പരിയാരത്തെ നിധിൻ.യുവിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു"
english_title: "felicitated the rank winner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57092/felicitated-the-rank-winner"
published_at: "2022-07-25T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de1e361f61d_vac.jpg"
keywords: []
---

# റാങ്ക് ജേതാവ് പരിയാരത്തെ നിധിൻ.യുവിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** പി.എസ് സി. ലാസ്റ്റ് ഗ്രേഡ് സർവിസ് പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ രണ്ടാം റാങ്ക് നേടിയ പരിയാരത്തെ നിധിൻ യു വിനെ പരിയാരം മണ്ഡലം പതിമൂന്നാം ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ദൃശ്യ ദിനേശൻ ഉൽഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പി.എ.വിനോദ് അധ്യക്ഷത വഹിച്ചു. കെ .കൃഷ്ണൻ , കെ.പുരുഷോത്തമൻ .എ മധു , കെ.വി ചന്ദ്രശേഖരൻ , കെ.വി.സുരാഗ് , സന്ദീപ് എന്നിവർ പ്രസംഗിച്ചു.

## Article Content

പി.എസ് സി. ലാസ്റ്റ് ഗ്രേഡ് സർവിസ് പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ രണ്ടാം റാങ്ക് നേടിയ പരിയാരത്തെ നിധിൻ യു വിനെ പരിയാരം മണ്ഡലം പതിമൂന്നാം ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ദൃശ്യ ദിനേശൻ ഉൽഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പി.എ.വിനോദ് അധ്യക്ഷത വഹിച്ചു. കെ .കൃഷ്ണൻ , കെ.പുരുഷോത്തമൻ .എ മധു , കെ.വി ചന്ദ്രശേഖരൻ , കെ.വി.സുരാഗ് , സന്ദീപ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57092/felicitated-the-rank-winner)