---
title: "പിണറായിയില്‍ ആർ.എസ്.എസ് പ്രവർത്തകൻ  കുഴഞ്ഞ് വീണുമരിച്ചു; സി.പി.എം പ്രവർത്തകരുടെ മർദനമെന്ന് ആരോപണം"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57090/obituary"
published_at: "2022-07-25T09:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de1b4ac2380_vac.jpg"
keywords: []
---

# പിണറായിയില്‍ ആർ.എസ്.എസ് പ്രവർത്തകൻ  കുഴഞ്ഞ് വീണുമരിച്ചു; സി.പി.എം പ്രവർത്തകരുടെ മർദനമെന്ന് ആരോപണം

> **Lead Summary:** **കണ്ണൂര്‍:** ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയില്‍ ജിംനേഷ് ആണ് മരിച്ചത്. കുഴഞ്ഞു വീണാണ് ജിംനേഷ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മരിച്ചത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം മൂലമാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. ഇന്നലെ പിണറായിയില്‍ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടായിരുന്നു. മര്‍ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും പൊലീസ് അറിയിച്ചു.

## Article Content

**കണ്ണൂര്‍:** ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയില്‍ ജിംനേഷ് ആണ് മരിച്ചത്. കുഴഞ്ഞു വീണാണ് ജിംനേഷ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മരിച്ചത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം മൂലമാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. ഇന്നലെ പിണറായിയില്‍ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടായിരുന്നു. മര്‍ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57090/obituary)