---
title: "ലഹരി വിരുദ്ധ കൗമാരം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/57087/awareness-class"
published_at: "2022-07-25T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de1a9159c32_vac.jpg"
keywords: []
---

# ലഹരി വിരുദ്ധ കൗമാരം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **ശിശു വികസന വകുപ്പും പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ പള്ളി, ചിതപ്പിലെ പൊയിൽ, ഇരിങ്ങൽ അങ്കണവാടി കൗമാര ക്ലബ്ബുകളുടെ സംയുക്തഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധകൗമാരം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ഷീബ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് അംഗം പി. വി സജീവൻ അധ്യക്ഷതവഹിച്ചു എക്സൈസ് ഓഫിസർ എം.രാജീവൻ ക്ലാസ്സ് എടുത്തു പി പി മോഹനൻ പി.സുധ, വി.ജെ.എൽസമ്മ, കെ.രാഘവൻ, പി.രജനി, .പി.സി.സാഹിദ ,ടി.യശോദ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം: **ശിശു വികസന വകുപ്പും പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ പള്ളി, ചിതപ്പിലെ പൊയിൽ, ഇരിങ്ങൽ അങ്കണവാടി കൗമാര ക്ലബ്ബുകളുടെ സംയുക്തഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധകൗമാരം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ഷീബ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് അംഗം പി. വി സജീവൻ അധ്യക്ഷതവഹിച്ചു എക്സൈസ് ഓഫിസർ എം.രാജീവൻ ക്ലാസ്സ് എടുത്തു പി പി മോഹനൻ പി.സുധ, വി.ജെ.എൽസമ്മ, കെ.രാഘവൻ, പി.രജനി, .പി.സി.സാഹിദ ,ടി.യശോദ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/57087/awareness-class)