---
title: "ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു"
english_title: "Fiber boat accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56984/fiber-boat-accident"
published_at: "2022-07-24T14:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd0d0d0b0f2_Delhi_man_beats_son_1112022.jpg"
keywords: []
---

# ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

> **Lead Summary:** മാടായിയില്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.ബീച്ച്‌ റോഡ് സ്വദേശി ജോണി യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

മാടായിയില്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.ബീച്ച്‌ റോഡ് സ്വദേശി ജോണി യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56984/fiber-boat-accident)