---
title: "കണ്ണപുരം ജനമെെത്രി പോലീസിന്റെ നേതൃത്വത്തിൽ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി"
english_title: "kannapuram janamaithri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56852/kannapuram-janamaithri"
published_at: "2022-07-23T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dbfcba25392_vac.jpg"
keywords: []
---

# കണ്ണപുരം ജനമെെത്രി പോലീസിന്റെ നേതൃത്വത്തിൽ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി

> **Lead Summary:** കണ്ണപുരം ജനമെെത്രി പോലീസിന്റെ നേതൃത്വത്തിൽ ചെറുകുന്ന് കോൺവെന്റ് റോഡിൽ കനോസ്സ നഴ്സിങ് കോളേജിൽ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. നഴ്സിങ് ട്യൂട്ടർ രശ്മി ബിജി സ്വാഗതം ആശംസിച്ചു. ലക്ചറർ ശ്രുതി അദ്ധ്യക്ഷസ്ഥാനം വഹിച്ചു. കണ്ണപുരം പോലീസ് സബ് ഇൻസ്പെക്ടർ സാംസൺ സി ജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി, പി ആർ ഒ എസ് ഐ ജയചന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

## Article Content

കണ്ണപുരം ജനമെെത്രി പോലീസിന്റെ നേതൃത്വത്തിൽ ചെറുകുന്ന് കോൺവെന്റ് റോഡിൽ കനോസ്സ നഴ്സിങ് കോളേജിൽ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. നഴ്സിങ് ട്യൂട്ടർ രശ്മി ബിജി സ്വാഗതം ആശംസിച്ചു. ലക്ചറർ ശ്രുതി അദ്ധ്യക്ഷസ്ഥാനം വഹിച്ചു. കണ്ണപുരം പോലീസ് സബ് ഇൻസ്പെക്ടർ സാംസൺ സി ജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി, പി ആർ ഒ എസ് ഐ ജയചന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56852/kannapuram-janamaithri)