---
title: "സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized free Ayurvedic medical camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56648/organized-free-ayurvedic-medical-camp"
published_at: "2022-07-22T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dabdf5d55a0_vac.jpg"
keywords: []
---

# സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** മോറാഴ ആയുഷ് പ്രൈമറി ഹെൽത്ത്‌ സെന്റർ (ആയുർവേദ ) ആന്തൂർ മുനിസിപ്പാലിറ്റി സംയുക്താഭിമുഖ്യത്തിൽ വാണിയങ്കര യിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, ചടങ്ങ് ആന്തൂർ നഗര സഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീനിമിഷ അധ്യക്ഷത നിർവഹിച്ചു.മോറാഴ ആയുഷ് പ്രൈമറി ഹെൽത്ത്‌ സെന്റർ മെഡിക്കൽ ഓഫീസർ Dr നവ്യ എം പി ക്യാമ്പ് നു നേതൃത്വം നൽകി, Dr ബിജിമ കെ പകർച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ്സ്‌ നൽകി

## Article Content

മോറാഴ ആയുഷ് പ്രൈമറി ഹെൽത്ത്‌ സെന്റർ (ആയുർവേദ ) ആന്തൂർ മുനിസിപ്പാലിറ്റി സംയുക്താഭിമുഖ്യത്തിൽ വാണിയങ്കര യിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, ചടങ്ങ് ആന്തൂർ നഗര സഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീനിമിഷ അധ്യക്ഷത നിർവഹിച്ചു.മോറാഴ ആയുഷ് പ്രൈമറി ഹെൽത്ത്‌ സെന്റർ മെഡിക്കൽ ഓഫീസർ Dr നവ്യ എം പി ക്യാമ്പ് നു നേതൃത്വം നൽകി, Dr ബിജിമ കെ പകർച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ്സ്‌ നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56648/organized-free-ayurvedic-medical-camp)