---
title: "ആയാർ മുനമ്പ് പുഴയോരത്ത് മണ്ണിടിച്ചിൽ."
english_title: "Landslide at Ayar Cape."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5653/landslide-at-ayar-cape"
published_at: "2021-10-17T12:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616bc863a4a96_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# ആയാർ മുനമ്പ് പുഴയോരത്ത് മണ്ണിടിച്ചിൽ.

> **Lead Summary:** കയരളം വില്ലേജിൽ ആയാർ മുനമ്പ് പുഴയൊരം ഏകദേശം 10 മീറ്റർ നീളത്തിലും 6 മീറ്റർ വീതിയിലുമായി മണ്ണിടിച്ചിലുണ്ടായി.

## Article Content

കയരളം വില്ലേജിൽ ആയാർ മുനമ്പ് പുഴയൊരം ഏകദേശം 10 മീറ്റർ നീളത്തിലും 6 മീറ്റർ വീതിയിലുമായി മണ്ണിടിച്ചിലുണ്ടായി.

അടിയുറവ ഉള്ളതിനാൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതായും സ്ഥലപരിശോധനയിൽ വ്യക്തമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5653/landslide-at-ayar-cape)