---
title: "മഴക്കെടുതി, സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു"
english_title: "Due to the rains, the Plus One examination scheduled to be held in the state tomorrow has been postponed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5651/due-to-the-rains-the-plus-one-examination-scheduled-to-be-held-in-the-state-tomorrow-has-been-postponed"
published_at: "2021-10-17T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616bc6ccb6c97_news-card.jpg"
keywords: []
---

# മഴക്കെടുതി, സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു

> **Lead Summary:** **തിരുവനന്തപുരം: **ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഈ മാസം പതിനെട്ടാം തീയതി നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ കൾ മാറ്റി വെച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഈ മാസം പതിനെട്ടാം തീയതി നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ കൾ മാറ്റി വെച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ വിവിധ സർവകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5651/due-to-the-rains-the-plus-one-examination-scheduled-to-be-held-in-the-state-tomorrow-has-been-postponed)