---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "pocso case thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56459/pocso-case-thalipparamba"
published_at: "2022-07-21T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d97d9d181dd_news-card.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പോക്സോ കേസിൽ അറസ്റ്റിൽ. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം വീട്ടില്‍ പവിത്രകുമാറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രവാസിയായിരുന്ന പ്രതി രണ്ടാഴ്ച്ചമുമ്പ് ഭാര്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പോക്സോ കേസിൽ അറസ്റ്റിൽ. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം വീട്ടില്‍ പവിത്രകുമാറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രവാസിയായിരുന്ന പ്രതി രണ്ടാഴ്ച്ചമുമ്പ് ഭാര്യ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56459/pocso-case-thalipparamba)