---
title: "വയോധികൻ ട്രെയിൻ തട്ടി മരിച്ചു "
english_title: "Train accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56410/train-accident"
published_at: "2022-07-21T18:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d94c0ad1cab_Delhi_man_beats_son_1112022.jpg"
keywords: []
---

# വയോധികൻ ട്രെയിൻ തട്ടി മരിച്ചു 

> **Lead Summary:** തലശ്ശേരി ടെമ്പിൾ ഗേറ്റിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചു. പൂനെയിലെ മിൽടി കാന്റീൻ ജീവനക്കാരനായിരുന്ന പാടം സ്വദേശി മുകുന്ദനാണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

## Article Content

തലശ്ശേരി ടെമ്പിൾ ഗേറ്റിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചു. പൂനെയിലെ മിൽടി കാന്റീൻ ജീവനക്കാരനായിരുന്ന പാടം സ്വദേശി മുകുന്ദനാണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56410/train-accident)