---
title: "ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ; ഓണാവധി സെപ്തംബർ 3ന് തുടങ്ങും"
english_title: "onam exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56389/onam-exam"
published_at: "2022-07-21T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d93705cdf3e_vac.jpg"
keywords: []
---

# ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ; ഓണാവധി സെപ്തംബർ 3ന് തുടങ്ങും

> **Lead Summary:** **തിരുവനന്തപുരം : **കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും ഇല്ലാതിരുന്ന സ്കൂൾ ഓണാവധി ഇക്കുറി സെപ്തംബർ 3 മുതൽ 9 വരെ. പരീക്ഷകൾ ഓഗസ്റ്റ് 24ന് തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. സെപ്തംബർ രണ്ടിന് സ്കൂളുകൾ ഓണാവധിക്കായി അടക്കും. 12നായിരിക്കും തുറക്കുക. പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ തീർക്കാനുള്ള തിരക്കിലാണ് അദ്ധ്യാപകർ. സംസ്ഥാനത്തെ കോളേജുകൾക്കും ഇക്കുറി ഓണാവധിയുണ്ടാകും.

## Article Content

**തിരുവനന്തപുരം : **കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷവും ഇല്ലാതിരുന്ന സ്കൂൾ ഓണാവധി ഇക്കുറി സെപ്തംബർ 3 മുതൽ 9 വരെ. പരീക്ഷകൾ ഓഗസ്റ്റ് 24ന് തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. സെപ്തംബർ രണ്ടിന് സ്കൂളുകൾ ഓണാവധിക്കായി അടക്കും. 12നായിരിക്കും തുറക്കുക. പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ തീർക്കാനുള്ള തിരക്കിലാണ് അദ്ധ്യാപകർ. സംസ്ഥാനത്തെ കോളേജുകൾക്കും ഇക്കുറി ഓണാവധിയുണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56389/onam-exam)