---
title: "നിയന്ത്രണം നീക്കി; പൈതൽ മലയിൽ  ഇന്ന് മുതല്‍  വിനോദസഞ്ചാരികൾക്ക് പ്രവേശനം"
english_title: "paithalmala entrance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56343/paithalmala-entrance"
published_at: "2022-07-21T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d90d2861bd0_vac.jpg"
keywords: []
---

# നിയന്ത്രണം നീക്കി; പൈതൽ മലയിൽ  ഇന്ന് മുതല്‍  വിനോദസഞ്ചാരികൾക്ക് പ്രവേശനം

> **Lead Summary:** കനത്ത കാലവർഷത്തെ തുടർന്ന് പൈതൽ മലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി. ഇന്ന് മുതൽ സഞ്ചാരികൾക്ക് പൈതൽ മലയിൽ പ്രവേശിക്കാം.രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പ്രവേശനം.

## Article Content

കനത്ത കാലവർഷത്തെ തുടർന്ന് പൈതൽ മലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി. ഇന്ന് മുതൽ സഞ്ചാരികൾക്ക് പൈതൽ മലയിൽ പ്രവേശിക്കാം.രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പ്രവേശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56343/paithalmala-entrance)