---
title: "മെഹ്നാദ് മുസ്തഫക്കും ഡോ.അബ്ദുൽജലീലിനും ഏഴാംമൈൽ ശാഖാ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ആദരം"
english_title: "mehnad musthafa and abdul jalel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56297/mehnad-musthafa-and-abdul-jalel"
published_at: "2022-07-21T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8e9c1a4b64_Untitled-2-web.jpg"
keywords: []
---

# മെഹ്നാദ് മുസ്തഫക്കും ഡോ.അബ്ദുൽജലീലിനും ഏഴാംമൈൽ ശാഖാ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ആദരം

> **Lead Summary:** ഏഴാംമൈൽ ശാഖ മുസ്ലീം ലീഗിന്റെയും യൂത്ത് ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ CA കരസ്ഥമാക്കിയ മെഹ്നാദ് മുസ്തഫാക്കും, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജി ഡിപ്പാർട്ട്മെന്റ് ഡോക്റേറ്റ് കിട്ടിയ ഡോ: അബ്ദുൾ ജലീൽ കെ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. മെഹ്നാദ് മുസ്തഫക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തളിപ്പറമ്പ മുൻസിപ്പൽ പ്രസിഡന്റ് കൊടിയിൽ സലിം മൊമെന്റോ നൽകി ആദരിച്ചു. ഡോ: ജലീലിനു തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി എം.വി അബ്ദുള്ള , ട്രഷറർ കണ്ണങ്കീൽ മുസ്തഫ, വൈസ് പ്രസിഡന്റ്കെ വി ടി അബുൾഗഫൂർ, ഹനീഫ.കെ.പി , വി.ഹംസ, എം.പി സലാം ഹാജി, യൂത്ത് ലീഗ് ശാഖ ഭാരവാഹികളായ മുഹമ്മദ്റഹീസ് എ.പി, എ.പി ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

ഏഴാംമൈൽ ശാഖ മുസ്ലീം ലീഗിന്റെയും യൂത്ത് ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ CA കരസ്ഥമാക്കിയ മെഹ്നാദ് മുസ്തഫാക്കും, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജി ഡിപ്പാർട്ട്മെന്റ് ഡോക്റേറ്റ് കിട്ടിയ ഡോ: അബ്ദുൾ ജലീൽ കെ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. മെഹ്നാദ് മുസ്തഫക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തളിപ്പറമ്പ മുൻസിപ്പൽ പ്രസിഡന്റ് കൊടിയിൽ സലിം മൊമെന്റോ നൽകി ആദരിച്ചു. ഡോ: ജലീലിനു തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി എം.വി അബ്ദുള്ള , ട്രഷറർ കണ്ണങ്കീൽ മുസ്തഫ, വൈസ് പ്രസിഡന്റ്കെ വി ടി അബുൾഗഫൂർ, ഹനീഫ.കെ.പി , വി.ഹംസ, എം.പി സലാം ഹാജി, യൂത്ത് ലീഗ് ശാഖ ഭാരവാഹികളായ മുഹമ്മദ്റഹീസ് എ.പി, എ.പി ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56297/mehnad-musthafa-and-abdul-jalel)