---
title: "പ്രവാസി കൂട്ടായ്മയായ വി ആർ വൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "we are one fondation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56275/we-are-one-fondation"
published_at: "2022-07-21T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8d1a6dff60_vac.jpg"
keywords: []
---

# പ്രവാസി കൂട്ടായ്മയായ വി ആർ വൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **പന്നിയൂർ: **പ്രവാസി കൂട്ടായ്മയായ വീ ആർ വൺ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., എൻ.എം.എം.എസ്. വിജയികളെ അനുമോദിച്ചു. പി. അബ്ദുൽ മജീദിൻ്റെ അധ്യക്ഷതയിൽ ബി.ഇബ്റാഹിം ബാഖവി ഉദ്ഘാടനം ചെയ്തു.

## Article Content

**പന്നിയൂർ: **പ്രവാസി കൂട്ടായ്മയായ വീ ആർ വൺ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., എൻ.എം.എം.എസ്. വിജയികളെ അനുമോദിച്ചു. പി. അബ്ദുൽ മജീദിൻ്റെ അധ്യക്ഷതയിൽ ബി.ഇബ്റാഹിം ബാഖവി ഉദ്ഘാടനം ചെയ്തു.

നിസാർ അഹ്മദ് അൽ ഖാസിമി, കെ.നാസർ, ബി. മൂസ മാസ്റ്റർ, പി.നൗഷാദ്, അബൂബക്കർ, അബ്ദുൽ അസീസ് ഉമർ കുട്ടി, ഫാതിമത്തു ശിബ്‌ന തുടങ്ങിയവർ സംസാരിച്ചു. സിറാജ് മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. പി. മുഹമ്മദലി അസ്അദി സ്വാഗതവും ഹാശിം പാറാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56275/we-are-one-fondation)