---
title: "എംവി രാഘവൻ മാസ്റ്റർ നിര്യാതനായി"
english_title: "MV Raghavan Master passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/562/mv-raghavan-master-passed-away"
published_at: "2021-09-30T17:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155a207b3d9d_ragavan-master.jpg"
keywords: []
---

# എംവി രാഘവൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** മുയ്യം പള്ളിവയൽ എംവി രാഘവൻമാസ്റ്റർ (81 വയസ്സ് ) നിര്യാതനായി. കുറുമാത്തൂർ ഹൈസ്കൂൾ റിട്ടേഡ് അധ്യാപകനായിരുന്നു

## Article Content

മുയ്യം പള്ളിവയൽ എംവി രാഘവൻമാസ്റ്റർ (81 വയസ്സ് ) നിര്യാതനായി. കുറുമാത്തൂർ ഹൈസ്കൂൾ റിട്ടേഡ് അധ്യാപകനായിരുന്നു

ലക്ഷ്മിയാണ് ഭാര്യ. മക്കൾ സൂരജ് അക്കൗണ്ടന്റ് ഏഴോം ഗ്രാമപഞ്ചായത്ത് .ഷൈമ കോഴിക്കോട് സയന ധർമ്മശാല .

സഹോദരങ്ങൾ :പരേതനായ ബാലകൃഷ്ണൻ , ലീല മാങ്ങാട് ,പത്മിനി ഇരിണാവ് .പരേതയായ കമലാക്ഷി ചെറുകുന്ന് ,സാവിത്രി ഒഴക്രോം , സരസ്വതി കണ്ണാടിപറമ്പ് . മരുമക്കൾ :പ്രസാദ് .ടിവി . വില്ലേജ് ഓഫീസർ മലപ്പുറം . നിഷിൽകുമാർ അസിസ്റ്റൻറ് പ്രൊഫസർഎഞ്ചിനീയറിങ് കോളേജ് മാങ്ങാട് . സംസ്കാരം 27 രാവിലെ 10 മണിക്ക് മഞ്ചാൽ പൊതുശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/562/mv-raghavan-master-passed-away)