---
title: "15 കാരനെ പീഡിപ്പിച്ച കേസിൽ 62കാരൻ അറസ്റ്റിൽ"
english_title: "A 62-year-old man was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56142/a-62-year-old-man-was-arrested"
published_at: "2022-07-20T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7b789d3097_DSC_7464_(1).JPG"
keywords: []
---

# 15 കാരനെ പീഡിപ്പിച്ച കേസിൽ 62കാരൻ അറസ്റ്റിൽ

> **Lead Summary:** **ശ്രീകണ്ഠപുരം: **പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പിലെ പഴയപറമ്പിൽ മൈക്കിളിനെയാണ് സി.ഐ. പി. ഉഷാദേവി അറസ്റ്റ് ചെയ്തത്.

## Article Content

**ശ്രീകണ്ഠപുരം: **പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 15-കാരനെ പീഡിപ്പിച്ച കേസിൽ 62-കാരൻ അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പിലെ പഴയപറമ്പിൽ മൈക്കിളിനെയാണ് സി.ഐ. പി. ഉഷാദേവി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16-നും അതിനുമുമ്പ് ഒരുദിവസവും പീഡിപ്പിച്ചുവെന്നാണ് പരാതി. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ മൈക്കിളിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56142/a-62-year-old-man-was-arrested)