---
title: "വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കല്ല് നിരത്തി ട്രെയിൻ പാളം തെറ്റിക്കാൻ നീക്കമെന്ന് സംശയം"
english_title: "laying stones on the railway track"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56088/laying-stones-on-the-railway-track"
published_at: "2022-07-20T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d795e02ce94_school-lv.png"
keywords: []
---

# വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കല്ല് നിരത്തി ട്രെയിൻ പാളം തെറ്റിക്കാൻ നീക്കമെന്ന് സംശയം

> **Lead Summary:** വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കല്ല് നിരത്തി ട്രെയിൻ പാളം തെറ്റിക്കാൻ നീക്കം. ഇന്നലെ രാത്രി മലബാർ എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി. രണ്ടുദിവസം മുമ്പ് സമാന സംഭവം നടന്നിരുന്നു. ആർപിഎഫും പോലീസ് അന്വേഷണം ആരംഭിച്ചു

## Article Content

വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കല്ല് നിരത്തി ട്രെയിൻ പാളം തെറ്റിക്കാൻ നീക്കം. ഇന്നലെ രാത്രി മലബാർ എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി. രണ്ടുദിവസം മുമ്പ് സമാന സംഭവം നടന്നിരുന്നു. ആർപിഎഫും പോലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56088/laying-stones-on-the-railway-track)