---
title: "മോറാഴയിൽ ശക്തമായ മഴയിൽ വീട് പൂർണ്ണമായും തകർന്നു"
english_title: "A house was completely destroyed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55848/a-house-was-completely-destroyed"
published_at: "2022-07-19T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d641b9acf74_Untitled-2-web.jpg"
keywords: []
---

# മോറാഴയിൽ ശക്തമായ മഴയിൽ വീട് പൂർണ്ണമായും തകർന്നു

> **Lead Summary:** ശക്തമായ മഴയിൽ വീട് പൂർണമായും തകർന്നു മോറാഴ പാളയത്തുവളപ്പ് കൂളിച്ചാലിലെ ബാബുവിന്റെ വീടാണ് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ തകർന്നു വീണത്. വീട്ടിൽ ആളുകൾ ഉണ്ടായിരിക്കെയാണ് സംഭവം.

## Article Content

ശക്തമായ മഴയിൽ വീട് പൂർണമായും തകർന്നു മോറാഴ പാളയത്തുവളപ്പ് കൂളിച്ചാലിലെ ബാബുവിന്റെ വീടാണ് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ തകർന്നു വീണത്. വീട്ടിൽ ആളുകൾ ഉണ്ടായിരിക്കെയാണ് സംഭവം.

വീട്ടിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൊറാഴ വില്ലേജ് ഓഫീസർ ടി പി സുജിത് കുമാർ സ്ഥലം സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55848/a-house-was-completely-destroyed)