---
title: "കൂനത്തെ കൊഞ്ഞന്മാർ വീട്ടിൽ രാഘവൻ മാസ്റ്റർ അന്തരിച്ചു"
english_title: "ragavan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55837/ragavan-master"
published_at: "2022-07-19T09:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d62fe4cbc69_vac.jpg"
keywords: []
---

# കൂനത്തെ കൊഞ്ഞന്മാർ വീട്ടിൽ രാഘവൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** കൂനത്തെ കൊഞ്ഞന്മാർ വീട്ടിൽ രാഘവൻ മാസ്റ്റർ അന്തരിച്ചു.

## Article Content

കൂനത്തെ കൊഞ്ഞന്മാർ വീട്ടിൽ രാഘവൻ മാസ്റ്റർ അന്തരിച്ചു.

ഭാര്യ പരേതയായ മൈലാട്ട് വീട്ടിൽ ജാനകിയമ്മ. മക്കൾ കുഞ്ഞിരാമൻ (റിട്ട. കൃഷി ഓഫീസർ), ജനാർദ്ദനൻ, രാഘവൻ (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്), മധുസൂദനൻ (റിട്ട.ബേങ്ക് മാനേജർ, കേരള ബേങ്ക് ), നാരായണൻ (റിട്ട. പ്രധാനധ്യാപകൻ), രവീന്ദ്രനാഥ്, വത്സല. മരുമക്കൾ : ഗീത, സരോജിനി, നളിനി(കുന്നരു), ഭാമിനി(നരിക്കോട് ), മഞ്ജുള, ലീല, ചന്ദ്രൻ(അരോളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55837/ragavan-master)