---
title: "കാനത്തിൽ ആലി നിര്യാതനായി"
english_title: "kaanathil aali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55835/kaanathil-aali"
published_at: "2022-07-19T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d62ba991fa7_vac.jpg"
keywords: []
---

# കാനത്തിൽ ആലി നിര്യാതനായി

> **Lead Summary:** കാനത്തിൽ ആലി നിര്യാതനായി. പിതാവ് : മർഹൂം എം പി മൊയ്തീൻ (സാലി മൊയ്തീൻ )

## Article Content

കാനത്തിൽ ആലി നിര്യാതനായി. പിതാവ് : മർഹൂം എം പി മൊയ്തീൻ (സാലി മൊയ്തീൻ )

സഹോദരങ്ങൾ :- സിദ്ധീഖ് (ദുബൈ) , ഇബ്രാഹീം(ദുബൈ) ഹംസ (മട്ടൻസ്റ്റാൾ മാർക്കറ്റ് ) റഫീഖ് ( പച്ചക്കറി ) റുബിയ്യ ശാഹുൽ.

  മൃതശരീരം ഞാറ്റുവയലിലെ വീട്ടിൽ നിന്നും രാവിലെ താമസസ്ഥലമായ പെരിങ്ങോത്തേക്ക് കൊണ്ടു പോകും. മട്ടൻ വിൽപനക്കാരനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55835/kaanathil-aali)