---
title: "പൂക്കോത്ത് തെരുവിലെ പാരമ്പര്യ വൈദ്യനും തെയ്യം കലാകാരനുമായ തവറൂൽ കുഞ്ഞിരാമൻ നിര്യാതനായി"
english_title: "Theyyam artist "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55827/theyyam-artist"
published_at: "2022-07-19T08:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d61cf6185cd_Screenshot_20220719-082423_WhatsApp.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ പാരമ്പര്യ വൈദ്യനും തെയ്യം കലാകാരനുമായ തവറൂൽ കുഞ്ഞിരാമൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ:**പൂക്കോത്ത് തെരുവിലെ പാരമ്പര്യ വൈദ്യനും തെയ്യം കലാകാരനുമായ തവറൂൽ കുഞ്ഞിരാമൻ നിര്യാതനായി.

## Article Content

**തളിപ്പറമ്പ:**പൂക്കോത്ത് തെരുവിലെ പാരമ്പര്യ വൈദ്യനും തെയ്യം കലാകാരനുമായ തവറൂൽ കുഞ്ഞിരാമൻ നിര്യാതനായി.

ഭാര്യ കമലാക്ഷി, മക്കൾ ദീപ, ദിനൂപ്, ധന്യ, മരുമക്കൾ രാജീവ് കെ.വി(പരിയാരം ഡെന്റൽ കോളേജ്), പവിത്രൻ(ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട്), ചിത്ര.

രാവിലെ 9മണിയോടെ വീട്ടിൽ എത്തിക്കുന്ന ഭൗതിക ശരീരം ഉച്ചയ്ക്ക് 1 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കും 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55827/theyyam-artist)