---
title: "കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "body of the missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55764/body-of-the-missing"
published_at: "2022-07-18T20:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d57046e7605_vac.jpg"
keywords: []
---

# കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കണ്ണൂർ കാനാമ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സിറ്റി സ്വദേശിയായ ഫായിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

കണ്ണൂർ കാനാമ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സിറ്റി സ്വദേശിയായ ഫായിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് താഴെചൊവ്വ പുളുക്കൂൽ പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. കണ്ണൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55764/body-of-the-missing)