---
title: "കണ്ണൂർ താഴെ ചൊവ്വയിൽ ടയർ പൊട്ടി ബസ് അപകടത്തിൽപ്പെട്ടു, യാത്രക്കാർക്ക് പരിക്ക്"
english_title: "accident in thazhe chovva"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55762/accident-in-thazhe-chovva"
published_at: "2022-07-18T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d56f6b6873e_vac.jpg"
keywords: []
---

# കണ്ണൂർ താഴെ ചൊവ്വയിൽ ടയർ പൊട്ടി ബസ് അപകടത്തിൽപ്പെട്ടു, യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** താഴെ ചൊവ്വ തെഴുക്കിലെ പിടിക കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപം ബസ് അപകടത്തിൽപ്പെട്ടു.

## Article Content

താഴെ ചൊവ്വ തെഴുക്കിലെ പിടിക കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപം ബസ് അപകടത്തിൽപ്പെട്ടു.

മുൻഭാഗത്തെ ടയറുകൾ പൊട്ടിയാണ് അപകടം. കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന മൂകാംബിക ബസ്സാണ് നിയന്ത്രണം വിട്ട് റോഡരികിൽ ഇടിച്ചു നിന്നത്. യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55762/accident-in-thazhe-chovva)