---
title: "ഹൃദയാഘാതം; വിദ്യാർത്ഥി മരിച്ചു"
english_title: "heart attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55641/heart-attack"
published_at: "2022-07-18T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4fa90c691f_vac.jpg"
keywords: []
---

# ഹൃദയാഘാതം; വിദ്യാർത്ഥി മരിച്ചു

> **Lead Summary:** കാസർഗോഡ് ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു.

## Article Content

കാസർഗോഡ് ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു.

ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്.ഇന്ന് രാവിലെ ശ്വാസതടസത്തെ അരുളിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55641/heart-attack)