---
title: "അസുഖത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു"
english_title: "School student died due to illness"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55636/school-student-died-due-to-illness"
published_at: "2022-07-18T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4f915b0e8f_Untitled-2-web.jpg"
keywords: []
---

# അസുഖത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു

> **Lead Summary:** അസുഖത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. മയ്യിൽ ചെറുപഴശ്ശി (കാലടി) യിലെ സമീർ നസീമ ദമ്പതികളുടെ മകനായ മുഹമ്മദ് റിഫാൻ ആണ് മരിച്ചത്.

## Article Content

അസുഖത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. മയ്യിൽ ചെറുപഴശ്ശി (കാലടി) യിലെ സമീർ നസീമ ദമ്പതികളുടെ മകനായ മുഹമ്മദ് റിഫാൻ ആണ് മരിച്ചത്.

പെരുമാച്ചേരി എ യു പി സ്കൂൾ വിദ്യാർത്ഥിയാണ്. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. റിഫാന്റെ നിര്യാണത്തെ തുടർന്ന് പെരുമാച്ചേരി എ യു പി സ്കൂളിന് ഇന്ന് അവധിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55636/school-student-died-due-to-illness)