---
title: "ഡി.വൈ.എഫ്.ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരുടെ ജഴ്സി പ്രകാശനം നടന്നു"
english_title: "dyfi jurcy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55628/dyfi-jurcy"
published_at: "2022-07-18T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4e304e868a_vac.jpg"
keywords: []
---

# ഡി.വൈ.എഫ്.ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരുടെ ജഴ്സി പ്രകാശനം നടന്നു

> **Lead Summary:** ഡി.വൈ.എഫ്.ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരുടെ ജഴ്സി പ്രകാശനം വെള്ളാവ് എൽപി സ്കൂളിൽ വച്ച് നടന്നു.

## Article Content

ഡി.വൈ.എഫ്.ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരുടെ ജഴ്സി പ്രകാശനം വെള്ളാവ് എൽപി സ്കൂളിൽ വച്ച് നടന്നു.

ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി ഷിബിൻ കാനായി ഉദ്ഘാടനംചെയ്തു കെ.വി മധു മേഘ ഗോവിന്ദ് ശരത് പി.വി നിതിൻ പി.വി വിന്ദാസ്. കെ.വി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55628/dyfi-jurcy)