---
title: "തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി തീ അണച്ചു"
english_title: " gas cylinder caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55530/gas-cylinder-caught-fire"
published_at: "2022-07-17T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3f65953887_news-card.jpg"
keywords: []
---

# തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു, ഫയർഫോഴ്സ് എത്തി തീ അണച്ചു

> **Lead Summary:** **പഴയങ്ങാടി:** എരിപുരത്ത് കെ എസ് ടി പി റോഡരികിലെ. തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടുച്ചു.ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. റഗുലേറ്ററിൽ നിന്നാണ് തീ പടർന്നത്. തീ പടരുന്നത് കൊണ്ട് കെ എസ് ടി പി റോഡിൽ 25 മിനുട്ട് ഗതാഗതത്തിന് തടസം നേരിട്ടു.

## Article Content

**പഴയങ്ങാടി:** എരിപുരത്ത് കെ എസ് ടി പി റോഡരികിലെ. തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപ്പിടുച്ചു.ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. റഗുലേറ്ററിൽ നിന്നാണ് തീ പടർന്നത്. തീ പടരുന്നത് കൊണ്ട് കെ എസ് ടി പി റോഡിൽ 25 മിനുട്ട് ഗതാഗതത്തിന് തടസം നേരിട്ടു.

വെള്ളം ഒഴിച്ചു. നനഞ്ഞ തുണി യും സിലിണ്ടറിന് മുകളിൽ ഇട്ട് തീ അണക്കാൻ ശ്രമം നടത്തി. പിന്നിട് പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേന എത്തി തീപൂർണമായും കെടുത്തി.കെ.അബ്ദുൽ നാസറിൻ്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55530/gas-cylinder-caught-fire)