---
title: "ചെറുപുഴ കാനംവയലിൽ ഉരുൾപൊട്ടൽ, ഫയർഫോഴ്സ് സ്ഥലത്തെത്തി"
english_title: "Landslide in Cherupuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55494/landslide-in-cherupuzha"
published_at: "2022-07-17T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3af9a38d32_vac.jpg"
keywords: []
---

# ചെറുപുഴ കാനംവയലിൽ ഉരുൾപൊട്ടൽ, ഫയർഫോഴ്സ് സ്ഥലത്തെത്തി

> **Lead Summary:** **ചെറുപുഴ: **ചെറുപുഴ കാനംവയലില്‍ ഉരുള്‍പൊട്ടലുണ്ടായി. ഫയര്‍ ഫോഴ്സിന്റെ 2 യൂണിറ്റ് സ്ഥലത്തെത്തി.ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രാജ​ഗി​രി ടൗ​ണി​ന് മു​ക​ള്‍ ഭാ​ഗ​ത്ത് റോ​ഡി​ലും കാ​നം​വ​യ​ല്‍ റോ​ഡ് ഭാ​ഗ​ത്തും ക​ല്ലും മ​ണ്ണും വെ​ള്ള​വും നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

## Article Content

**ചെറുപുഴ: **ചെറുപുഴ കാനംവയലില്‍ ഉരുള്‍പൊട്ടലുണ്ടായി. ഫയര്‍ ഫോഴ്സിന്റെ 2 യൂണിറ്റ് സ്ഥലത്തെത്തി.ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രാജ​ഗി​രി ടൗ​ണി​ന് മു​ക​ള്‍ ഭാ​ഗ​ത്ത് റോ​ഡി​ലും കാ​നം​വ​യ​ല്‍ റോ​ഡ് ഭാ​ഗ​ത്തും ക​ല്ലും മ​ണ്ണും വെ​ള്ള​വും നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

ജോ​സ്ഗി​രി ക​പ്പാ​ലം ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്. നെ​ല്ലി​ക്കു​ന്നേ​ല്‍ മാ​ത്യു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ വെ​ള്ളം ക​യ​റി. രാ​ത്രി​യാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. ആ​ഴ്ച​ക​ള്‍​ക്ക് മു​ൻപ് രാ​ജ​ഗി​രി മ​രു​തും​ത​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യി​രു​ന്നു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55494/landslide-in-cherupuzha)