---
title: "കണ്ണൂർ ജില്ലയിലും കുരങ്ങുപനി സംശയം: ലക്ഷണങ്ങളോടെ ഒരാൾ പരിയാരത്ത് നിരീക്ഷണത്തിൽ"
english_title: "monkey pox in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55474/monkey-pox-in-kannur"
published_at: "2022-07-17T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d39bb3116b1_vac.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലും കുരങ്ങുപനി സംശയം: ലക്ഷണങ്ങളോടെ ഒരാൾ പരിയാരത്ത് നിരീക്ഷണത്തിൽ

> **Lead Summary:** **കണ്ണൂർ:** കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് നിരീക്ഷണത്തിൽ.ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. വിദേശത്തുനിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്.

## Article Content

**കണ്ണൂർ:** കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് നിരീക്ഷണത്തിൽ.ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. വിദേശത്തുനിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്.

പരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്.

പരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55474/monkey-pox-in-kannur)