---
title: "എം എം മണിയുടെ പ്രസ്താവനക്കെതിരെ തളിപ്പറമ്പ് മണ്ഡലം മഹിളാ കോൺഗ്രസ് പ്രതിഷേധ ജാഥ നടത്തി"
english_title: "mahila congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55383/mahila-congress-protest"
published_at: "2022-07-16T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2b361eb90d_vac.jpg"
keywords: []
---

# എം എം മണിയുടെ പ്രസ്താവനക്കെതിരെ തളിപ്പറമ്പ് മണ്ഡലം മഹിളാ കോൺഗ്രസ് പ്രതിഷേധ ജാഥ നടത്തി

> **Lead Summary:**  സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിയമസഭയിൽ സംസാരിച്ച എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തളിപ്പറമ്പ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥയും യോഗവും നടന്നു.

## Article Content

 സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിയമസഭയിൽ സംസാരിച്ച എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തളിപ്പറമ്പ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥയും യോഗവും നടന്നു.

മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു കുഞ്ഞമ്മ തോമസ്സ് അധ്യക്ഷത വഹിച്ചു.കെ. നിഷ പി.വി. രുഗ്മിണി പി.പി വത്സല ,ഇന്ദിര മോറാഴ സുജാത മോറാഴ, ബേബി ഫിലിപ്പ് ,പ്രമീള രാജൻ, ടി.വി. കമലാക്ഷി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55383/mahila-congress-protest)