---
title: "തെരുവ് വിളക്കുകൾ കത്തിക്കണം; പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ്സ്"
english_title: "street light issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55382/street-light-issue"
published_at: "2022-07-16T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2b18f47415_vac.jpg"
keywords: []
---

# തെരുവ് വിളക്കുകൾ കത്തിക്കണം; പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ്സ്

> **Lead Summary:** പരിയാരം പഞ്ചായത്തിലെ മാസങ്ങളായി തകരാറിലായ തെരുവ് വിളക്കുകൾ കത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ്സ് നേതൃ യോഗം ആവിശ്യപ്പെട്ടു.

## Article Content

പരിയാരം പഞ്ചായത്തിലെ മാസങ്ങളായി തകരാറിലായ തെരുവ് വിളക്കുകൾ കത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ്സ് നേതൃ യോഗം ആവിശ്യപ്പെട്ടു.

ആബിദ് വായാട് അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ ഉൽഘടനം ചെയ്തു. ജെയ്സൺ പരിയാരം, കെ.വി.സുരാഗ്, ദൃശ്യ ദിനേശൻ, സാൻജോ ജോസ്, അഖിൽ പരിയാരം, സുനിൽ ബാബു ,ജീസൺ മുടിക്കാനം, സന്ദീപ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55382/street-light-issue)