---
title: "സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍"
english_title: "State Film Awards Announced: Best Actor Jayasurya, Actress Anna Ben, Film The Great Indian Kitchen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5531/state-film-awards-announced-best-actor-jayasurya-actress-anna-ben-film-the-great-indian-kitchen"
published_at: "2021-10-16T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616aa9d9c2d39_news-card.jpg"
keywords: []
---

# സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍, ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

> **Lead Summary:** 51ാമത് സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.

## Article Content

51ാമത് സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.

മികച്ച നടൻ ജയസൂര്യ. വെള്ളത്തിലെ അഭിനയത്തിനാണ്​ പുരസ്​കാരം. കപ്പേളയിലെ നായിക അന്ന ബെന്‍ ആണ്​ മികച്ച നടിക്കുള്ള പുരസ്​കാരത്തിന്​ അർഹയായി​.

മികച്ച ചിത്രമായി ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രമായി തിങ്കളാഴ്ച നല്ല നിശ്ചയം മികച്ച ജനപ്രിയ ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5531/state-film-awards-announced-best-actor-jayasurya-actress-anna-ben-film-the-great-indian-kitchen)