---
title: "ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മറ്റി സ്നേഹ സംഗമം 17 നു തളിപ്പറമ്പിൽ"
english_title: "blood donars"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55303/blood-donars"
published_at: "2022-07-16T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2695cc0248_vac.jpg"
keywords: []
---

# ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മറ്റി സ്നേഹ സംഗമം 17 നു തളിപ്പറമ്പിൽ

> **Lead Summary:** ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മറ്റിയുടെ സ്നേഹ സംഗമം തളിപ്പറമ്പ ഡ്രീo പാലസ് ഔഡിറ്റോറിയത്തിൽ രാവിലെ 10 മണിക് തളിപ്പറമ്പ ആർ ഡി ഒ ഇ പി മേഴ്‌സി ഉൽഘാടനം ചെയ്യും.

## Article Content

ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മറ്റിയുടെ സ്നേഹ സംഗമം തളിപ്പറമ്പ ഡ്രീo പാലസ് ഔഡിറ്റോറിയത്തിൽ രാവിലെ 10 മണിക് തളിപ്പറമ്പ ആർ ഡി ഒ ഇ പി മേഴ്‌സി ഉൽഘാടനം ചെയ്യും.

സമീർ മുതുകുറ്റി (ജനറൽ സെക്രട്ടറി, ബി ഡി കെ കണ്ണൂർ ജില്ലാ കമ്മിറ്റി) സ്വാഗതം പറയും. ശ്രീ.വിനോദ് ഭാസ്ക്കരൻ ( ബി ഡി കെ സംസ്ഥാന പ്രസിഡൻ്റ് )അധ്യക്ഷത വഹിക്കും.

സന്തോഷ് കീഴാറ്റൂർ (പ്രശസ്ത സിനിമാതാരം) ശ്രീ.ശിവദാസ് കണ്ണൂർ (പ്രശസ്ത സിനിമാതാരം) എന്നിവരാണ് മുഖ്യതിഥികൾ മികച്ച കോ ഓർഡിനേറ്റർമാർക്കുള്ള ആദരവ് സംഘടനാ വിശദീകരണം .ജെ സനൽലാൽ (( ബി ഡി കെ സംസ്ഥാന ജനറൽ സെക്രട്ടറി) കല്ലിങ്കീൽ പത്മനാഭൻ (വൈസ് ചെയർമാൻ, തളിപ്പറമ്പ് നഗരസഭ) ശ്രീ.കെ.എം ലത്തീഫ് (കൗൺസിലർ, തളിപ്പറമ്പ് നഗരസഭ) ശ്രീ.എ.വി ദിനേശൻ (സർക്കിൾ ഇൻസ്പെക്ടർ, തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ) ശ്രീ.കെ.ബാലകൃഷ്ണൻ (പ്രസിഡൻ്റ്, സഹകരണ ആശുപത്രി, തളിപ്പറമ്പ്) ശ്രീ.കെ.എ റിയാസ് (പ്രസിഡൻ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി) വിജയ് നീലകണ്ഠൻ (ഇക്കോ സോഷ്യോ കൾച്ചറൽ ഇന്റർവെൻഷനിസ്റ്റ്) ശ്രീ.ഷഫീഖ് മുഹമ്മദ് (അത്താഴക്കൂട്ടം പ്രതിനിധി) ശ്രീ.സക്കീർ ഹുസൈൻ (ബി ഡി കെ സംസ്ഥാന ട്രഷറർ) എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും.

നന്ദി : അനൂപ് സുശീലൻ (സംഘാടക സമിതി ചെയർമാൻ ) എ വി സതീഷ് ഡോ.ഷാഹുൽ ഹമീദ് നൗഷാദ് ബയക്കാൽ സമീർ പെരിങ്ങാടി സിനി ജോസഫ് ബിജോയ് ബാലകൃഷ്ണൻ എം.എസ് കോയിപ്ര ഉണ്ണി പുത്തൂർ അജീഷ് തടിക്കടവ് സജിത്ത് വി പി നന്ദി :ഃ ശ്രീ അനൂപ് സുശീലൻ (ചെയർമാൻ സംഘാടക സമിതി ) എന്നിവർ പങ്കെടുക്കും.

തുടർന്ന് വാർഷിക ജനറൽ ബോഡി യോഗം 3 മണി മുതൽ കണ്ണൂർ മലബാർ ചില്ലീസ് അവതരിപ്പിക്കുന്ന നോൺ സ്റ്റോപ്പ് എൻ്റർടെയിൻമെൻ്റ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55303/blood-donars)